രാമപുരം: ടാക്സി ഡ്രൈവർ മഠത്തിൽതൊടി പ്രഭാകരന്റെ മകൾ രൂപ (24) നിര്യാതയായി. മാതാവ്: ബിനി. ഭർത്താവ്: മലപ്പുറം കോട്ടപ്പടി വലിയ വരമ്പിലെ മേലെ പൊറ്റക്കാട്ട് സന്ദീപ്