പുളിക്കൽ: നമ്പൂതിരി മഠത്തിൽ ദേവകി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. ബാലകൃഷ്ണൻ നായർ. മക്കൾ: സുരേഷ് കുമാർ (റിട്ട. സൈനികൻ), രഞ്ജിനി, ശാന്തിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, വേണുഗോപാൽ. സഹോദരങ്ങൾ: വിജയകുമാരി, പരേതനായ ഉണ്ണികൃഷ്ണൻ നായർ.