എളങ്കൂർ: ചെറുകുളം പരേതനായ കൊയിലാണ്ടി ഉണ്ണി അഹമ്മദ് ഹാജിയുടെ മകൻ കൊയിലാണ്ടി ചെറിയ അലിഹാജി (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹമീദ, മാജിദ, ഇഖ്ബാൽ, സഫ്വാൻ, നാജിദ.