നീലേശ്വരം: കിഴക്കൻ കൊഴുവലിലെ പരേതനായ മുതിരക്കാൽ രാഘവൻ നായരുടെ ഭാര്യ കോറോത്ത് ജാനകി അമ്മ (88) നിര്യാതയായി. മകൻ: രവീന്ദ്രൻ നായർ കോറോത്ത് (റിട്ട. സബ് ഇൻസ്പെക്ടർ ). മരുമകൾ: രതി എറുവാട്ട് .സഹോദരങ്ങൾ: പരേതരായ ഭാസ്കരൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, പത്മനാഭൻ നായർ, രാഘവൻ നായർ.