കാഞ്ഞങ്ങാട്: കുശാൽ നഗർ കടിക്കാലിൽ റിട്ട.ആർമി കെ.വി. ഭാസ്കരൻ (84) നിര്യാതയായി. ഭാര്യ: ലളിത. മക്കൾ: രാജേഷ്, പവിത്രൻ, ശ്രീഹരി, അമ്പപ്രസാദ്. മരുമക്കൾ: സുപ്രിയ, രേഷ്മ, മേഘ. സഹോദരങ്ങൾ: വാസുദേവൻ, കുഞ്ഞിരാമൻ, ആഗ്രോ പ്രഭാകരൻ.