നീലേശ്വരം: കാട്ടിപ്പൊയിൽ കാറളം മേലടുക്കത്തെ പാല (87) നിര്യാതനായി. ഭാര്യമാർ: ചിരുത, പരേതയായ കമ്മാടത്തി. മക്കൾ: നാരായണൻ, തമ്പായി, നാരായണി, പരേതയായ ശാന്ത. മരുമക്കൾ: തമ്പായി, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതരായ വെളുത്തൻ, അമ്പാടി, കൈക്കടവൻ.