നീലേശ്വരം: ചിറപ്പുറത്തെ കൃഷ്ണാ നിവാസിൽ വെങ്ങാട്ട് അമ്പു (89) നിര്യാതനായി. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം വെൽഫെയർ ട്രസ്റ്റ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സന്തോഷ്, ബിന്ദു (ഇരുവരും ദുബൈ). മരുമക്കൾ: അനൂപ്, രശ്മി (ഇരുവരും ദുബൈ). സഹോദരങ്ങൾ: ശാരദ (പടന്നക്കാട്), പരേതരായ കണ്ണൻ, കുഞ്ഞിരാമൻ (സാൽഗോക്കർ ഗോവ).