കാഞ്ഞങ്ങാട്: മാണിക്കോത്ത് സ്കൂളിന് സമീപത്തെ പുതിയേടത്ത് പാറു (85) നിര്യാതയായി. ഭർത്താവ്: തേലപ്രത്ത് അമ്പാടി വെളിച്ചപ്പാടൻ. മക്കൾ: പി. പത്മനാഭൻ, പി. സുരേശൻ. മരുമക്കൾ: സുജാത (മാണിയാട്ട്), രജനി (കരിവെള്ളൂർ).