കേളകം: കണിച്ചാർ കുണ്ടേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുലിക്കുന്നേൽ മത്തായി (കുട്ടപ്പൻ -98) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോർജ്, ബേബി, വിൽസൻ, ജാൻസി, ഷേർളി, പരേതനായ ബെന്നി. മരുമക്കൾ: മോളി, ബെന്നി, മോളി അപ്പച്ചൻ, ഡേവീസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കണിച്ചാർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.