ഇരിട്ടി: മീത്തലെപുന്നാട് വള്ളിയോടിക്കണ്ടി വീട്ടിൽ ചമ്മഞ്ചേരി മീനാക്ഷി അമ്മ (98) നിര്യാതനായി. ഭർത്താവ്: പരേതനായ കൊല്ലറവൻ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഗംഗാധരൻ, ശ്രീധരൻ (റിട്ട. എസ്.എം സി.ആർ.പി), ശാന്ത, ഭാർഗവി, ജാനകി, പങ്കജാക്ഷി, പുഷ്പ, പരേതയായ സരസ്വതി. മരുമക്കൾ: പത്മനാഭൻ, ജാനകി, ഗൗരി, രാഘവൻ, ശ്രീധരൻ, മനോജ്, മണി, പരേതയായ സതി.