കേളകം: കണിച്ചാർ ചാണപ്പാറയിലെ മീനാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൂടത്തിൽ രാഘവൻ നായർ. മക്കൾ: വിശ്വനാഥൻ, നാരായണൻ (കൊട്ടിയൂർ ദേവസ്വം, മാനേജർ), സുരേന്ദ്രൻ, സവിത, കൂടത്തിൽ ശ്രീകുമാർ (കർഷക മോർച്ച ജില്ല പ്രസിഡന്റ്, ഐകോക്ക് ചെയർമാൻ), പവിത്രൻ, സിന്ധു. മരുമക്കൾ: സുനിത, പ്രീത, രേഖ, ബിന്ദു, മഞ്ജുള, പ്രേമരാജൻ, പരേതനായ കൂടത്തിൽ ചന്ദ്രൻ.