അഴീക്കോട്: മീൻകുന്നിലെ ഇല്ലിക്കൽ മുഞ്ചുമ്മൽ ഹൗസിൽ ടി.പി. അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, ഷഫീന, ഉമൈറത്ത് (കോർട്ട് ജെ.എഫ്.സി.എം ഫസ്റ്റ്), റുബീന. മരുമക്കൾ: കബീർ, മുനീർ, അനീസ്, ഹബീബ്.