കൂത്തുപറമ്പ്: നൂഞ്ഞമ്പായി പനോളി ഹൗസിൽ ഏര്യൻ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പണിക്കൻ കുമാരൻ. മകൾ: രാധ. മരുമകൻ: പനോളി മനോഹരൻ (സി.പി.എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ സെക്രട്ടറി). സഹോദരി: പരേതയായ ഏര്യൻ ജാനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വലിയ വെളിച്ചം ശാന്തി വനത്തിൽ.