മോഹനൻപെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനി ലക്ഷ്മി നിവാസ് മോഹനൻ (66) നിര്യാതനായി. ഭാര്യ: സുമ മോഹൻ (അധ്യാപിക, മൗണ്ട് ഗൈഡ് പബ്ലിക്ക് സ്കൂൾ). മക്കൾ: സിദ്ധാർഥ് മോഹൻ, അർജുൻ മോഹൻ (യു.എ.ഇ). മരുമകൾ: അനു സിന്ധു. സഹോദരങ്ങൾ: പ്രകാശൻ, ബാബു, ഉഷ.