ഉരുവച്ചാൽ: ശിവപുരം പാങ്കളം റോഡിൽ ഉണിക്കോറ ഹൗസിൽ യു. ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മൊയ്തൂട്ടി, അസ്സു (മരക്കച്ചവടം), ആയിഷ, മുഹമ്മദ് (മരക്കച്ചവടം). മരുക്കൾ: സുബൈർ (വ്യാപാരി, ശിവപുരം), ടി.എൻ. സുഹറ, എ.ടി. നസീമ, എൻ.എൻ. ആയിഷ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതയായ മറിയം.