പയ്യന്നൂർ: വെള്ളൂർ കൊഴുന്തും പടിയിലെ ഇടച്ചേരി സുരേശൻ (62) നിര്യാതനായി. ഭാര്യ: കരിപ്പത്ത് സുമ.പരേതരായ രാമനാത്ത് കുഞ്ഞമ്പു പൊതുവാളുടെയും ഇടച്ചേരി തമ്പായി അമ്മയുടെയും മകനാണ്.മക്കൾ: സജിൽ (സിംഗപ്പൂർ), സനിൽ (ചെന്നൈ). മരുമക്കൾ: ശ്രുതി (സ്വാമിമുക്ക്), പ്രിയ (ചെന്നൈ).സഹോദരി: സുഗത (കൂർക്കര). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വെള്ളൂർ തറവാട് ശ്മശാനത്തിൽ.