പുൽപള്ളി: കാപ്പിസെറ്റ് ബാങ്ക് കവല പാറക്കാട്ടിൽ വിനോദിന്റെ ഭാര്യ ഷീല (50) നിര്യാതയായി. മക്കൾ : അഭിരാം വിനോദ്, അശ്വിനി റാം വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.