പനമരം: പുളിക്കപറമ്പിൽ വിശ്വനാഥൻ (69) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കൾ: വിഗേഷ്, ഗവിന.സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മീനങ്ങാടി പൊതു ശ്മശാനത്തിൽ.