മുട്ടിൽ: ചെമ്മാടൻ നഗറിൽ താമസിക്കുന്ന തുരുത്തിയിൽ മൊയ്തു ഹാജി (92) നിര്യാതനായി. മക്കൾ: അബ്ദുല്ല, സുലൈഖ, നബീസ, ഉസ്മാൻ, നാസർ, ഹാരിസ്.