മഞ്ഞുറ: കിഴക്കേടത്ത് തോമസ് (82) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ബെന്നി, ഷാജി, ബിജു, സോണി, ഡാരീസ് (വിമുക്ത ഭടൻ), സാൻറി. മരുമക്കൾ : മോളി, എൽസി, വിൻസി, ഷാജി, ജിഷ, ഷിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് മഞ്ഞുറ സെൻറ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളി സെമിത്തേരിയിൽ.