മാനന്തവാടി: എടച്ചന കുടുംബാംഗവും വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം മുൻ പാരമ്പര്യ ട്രസ്റ്റിയുമായ വിളമ്പുകണ്ടം മലങ്കര എ.ഇ. അമ്മിണി നേത്യാർ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പേര്യ മൂപ്പിൽ നായർ മലങ്കര നാണു നായർ. മക്കൾ: മലങ്കര ജനാർദനൻ (ഏച്ചോം ബാങ്ക് മുൻ പ്രസിഡന്റ്), ശാന്ത, വത്സല, പത്മജ, പരേതയായ ലീല നേത്യാർ. മരുമക്കൾ: ടി. ബാലകൃഷ്ണൻ (പ്ലാന്റർ), എൻ.കെ. ബാലകൃഷ്ണൻ, ഇന്ദിര, വേണുഗോപാൽ, പരേതനായ അച്യുതൻകുട്ടി മാസ്റ്റർ.