ഫാറൂഖ് കോളജ്: വാരിയം വീട്ടിൽ മേത്തൽതൊടി അബ്ദുല്ലക്കുട്ടി (81) നിര്യാതനായി. ഭാര്യ: പാത്തയ്. മക്കൾ: ഹസൻ, ആയിഷ, ഹൈറുന്നിസ. മരുമക്കൾ: അബ്ദു കൽപള്ളി, അഷ്റഫ് മൂർക്കനാട്, റംല കരുവൻതിരുത്തി.