കാക്കൂർ: രാമല്ലൂർ ചുള്ളിയാട്ട് താഴം വിനോദ് (41) നിര്യാതനായി. പിതാവ്: പരേതനായ സുബ്രഹ്മണ്യൻ. മാതാവ്: ഗീത. ഭാര്യ: ദീപ്തി. മകൻ: ആദ്വിക്. സഹോദരി: വിനീത മനോജ്