കാക്കൂർ: പതിനൊന്നാം മൈലിൽ പ്രണവശ്രീയിൽ അനൂപ് രാജ് (40) നിര്യാതനായി.പിതാവ്: മനത്താംകണ്ടി സി.പി. രാജൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, നന്മണ്ട ഹൈസ്കൂൾ)
മാതാവ്: രമാദേവി. ഭാര്യ: രാഗി. മകൻ: ദേവദത്തൻ. സഹോദരി: അൻജു.