നാദാപുരം: വരിക്കോളി വെങ്ങളശ്ശേരി പ്രശോഭ് (41) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കമല. ഭാര്യ: ബീന. മക്കൾ: നൈതിക, നിഹ. സഹോദരങ്ങൾ: പ്രബുല്ല കുമാർ, പരേതനായ പ്രതീഷ്.