കക്കയം: കക്കയം മുപ്പതാം മൈലിൽ താമസിക്കുന്ന എടത്തിനാൽ തോമസിന്റെ ഭാര്യ ലിൻസി (49) നിര്യാതയായി.
കണ്ണോം ഇടവക കുറൂര്‍ കുടുംബാംഗമാണ്. മക്കൾ: ഗ്ലാഡ്സൺ (ബംഗളൂരു ഐ.ടി കമ്പനി), ജെറാൾഡ് (അൽഫോൻസ കോളജ് തിരുവമ്പാടി). സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 11ന് കക്കയം സെന്റ് സെബാസ്റ്റൻ ചർച്ച് ഇടവക സെമിത്തേരിയിൽ.