പയ്യാനക്കല്‍: വലിയതൊടിയില്‍ ആയിഷബി (70)നിര്യാതയായി. മക്കള്‍: ഫിറോസ്, നസീമ. മരുമക്കള്‍: റശീദ്, ജാസ്മിന്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് മാത്തോട്ടം ഖബര്‍സ്ഥാനില്‍.