കൊടുവള്ളി: നെല്ലാങ്കണ്ടി പരേതനായ കുടിലാട്ടുമ്മൽ പക്കറിന്റെ മകൻ ബീരാൻകുട്ടി (57) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സാജിർ (ജിദ്ദ), സജ്ന, ജാബിർ (ബഹ്റൈൻ).
മരുമക്കൾ: മുജീബ് റഹ്മാൻ (ജിദ്ദ), ഫിനു ഫാത്തിമ, റമി. സഹോദരങ്ങൾ: മജീദ്, ശുകൂർ, റഷീദ്, ഫാത്തിമ, ആമിന.