താമരശ്ശേരി: കൈതപ്പൊയിലിൽ താമസിക്കുന്ന പരേതനായ വളപ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ബഷീർ (സൗദി), മുനീറ, സുനീറ, നസീറ, ഹാജത്ത്. മരുമക്കൾ: ബീരാൻകുട്ടി, ശരീഫ്, മജീദ്, നൗഷാദ്, ശരീഫ.