ബേപ്പൂർ: ആർ.എം ആശുപത്രിക്ക് പടിഞ്ഞാറുവശം പുത്തൻ പറമ്പത്ത് കല്യാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: അശോകൻ (മാധ്യമം ഏജന്റ് മാഹി- ബേപ്പൂർ), ശിവനാരായണൻ (മാതൃഭൂമി ഏജന്റ് ബേപ്പൂർ - നടുവട്ടം), അനിൽ കുമാർ (കച്ചവടം), ബേബി, വത്സല. മരുമക്കൾ: ദാമോദരൻ, വേണു, പുഷ്പ, സുഗതകുമാരി, നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.