ബേപ്പൂർ: കയർ ഫാക്ടറിക്ക് പടിഞ്ഞാറുവശം ചെമ്പകശ്ശേരി ലൈൻ പാലക്കൽ പറമ്പിൽ പുഷ്പമണി (72) നിര്യാതയായി. ഭർത്താവ് ചേവായൂർ കൃഷ്ണകൃപയിൽ പരേതനായ കൃഷ്ണദാസ്. മകൻ. കെ. അരുൺദാസ്. മരുമകൾ: നിധിന. സഹോദരങ്ങൾ: പ്രകാശൻ വെണ്ണക്കാട്ട്, പരേതനായ പ്രഭാകരൻ.