കോഴിക്കോട്: മാണൂർ അബൂബക്കർ ഹാജി (76) നിര്യാതനായി. ദീർഘകാലം ചെലവൂർ പുളിക്കിൽ മഹല്ല് ഭാരവാഹി ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റഫീഖ് (കോഓഡിനേറ്റർ, ജെ.ഡി.ടി ഇസ്ലാം ഇഗ്നോ), റൈഹാന, ഇൽയാസ് (ജനറൽ സെക്രട്ടറി, എസ്.വൈ.എസ് കോഴിക്കോട് സിറ്റി), റഷീദ് (മലബാർ ഒപ്റ്റിക്കൽസ്), ആരിഫ. മരുമക്കൾ: എം.കെ. ഹസൻ, എം.കെ. മൊയ്തീൻ, സീനത്ത്, ജെസ്ന, സർജന. സഹോദരങ്ങൾ: മൊയ്തീൻ കോയ, അബ്ബാസ്, ആമിന, സൈനബ, റുഖിയ്യ, പരേതരായ അഹമ്മദ്, ഉമ്മർ, ആയിഷ കുട്ടി.