തിരുവള്ളൂർ: കണ്ണമ്പത്ത്കര മഹിള കോൺഗ്രസ് യൂനിറ്റ് സെക്രട്ടറി വിപിന (31) മാതാലയം നിര്യാതയായി. പിതാവ്: ബാബു കുയ്യടി. മാതാവ്: വസന്ത. ഭർത്താവ്: വി.പി. രഞ്ജിത്ത്. മക്കൾ: സായ് സിവറാം, സാം സിവറാം.