കൂത്താളി: നടുവിലക്കണ്ടി മീത്തൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബിനേഷ്, മീന (വെള്ളിയൂർ). മരുമക്കൾ: ജയരാജൻ (വെള്ളിയൂർ), ഷിജില (കല്ലോട്). സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണ്ണൻ, കല്യാണി വെള്ളിയോടൻകണ്ടി (പേരാമ്പ്ര), നാരായണി (മരുതേരി), കാർത്ത്യായനി (കൂത്താളി), ഗോവിന്ദൻ (പാറാട്ട് പാറ)