വില്യാപ്പള്ളി: അരയാക്കൂൽതാഴ പരേതനായ മൊയിലോത്തുകണ്ടിയിൽ മൊയ്തുവിന്റെ ഭാര്യ മൊയിലോത്തുകണ്ടി അലീമ (70) നിര്യാതയായി. മക്കൾ: മജീദ് (കുവൈത്ത്), ലത്തീഫ് (നെസ്റ്റോ, കോഴിക്കോട്), അസീസ് (ബഹ്റൈൻ), പരേതയായ ആയിശ. മരുമക്കൾ: മുഹമ്മദലി (എളയടം), റസീന (വടകര), നസീമ (മേമുണ്ട), സഫീറ (തളീക്കര).
സഹോദരങ്ങൾ: മറിയം മാടാശ്ശേരി, ആസ്യ കൂന്തിലോട്ട് (ആയഞ്ചേരി), പരേതരായ പാത്തു വടക്കയിൽ, കുഞ്ഞാമി കൂടാട്ട് (അരൂർ), കുഞ്ഞയിശ ചേർക്കോട്ടുമീത്തൽ (ആയഞ്ചേരി).