കോഴിക്കോട്: കുണ്ടുങ്ങൽ സ്വദേശി പരേതനായ ഹംസ(പച്ചക്കറി)യുടെ മകൻ അരീക്കാട് തച്ചമ്പലം മാളു ക്വാർട്ടേഴ്സിന് സമീപം ഹാഷിം നിവാസിൽ ഉസ്മാൻ (62) നിര്യാതനായി. ഭാര്യ: വളപ്പിൽ സക്കീന. മക്കൾ: റംഷ, നജ്മ, ഹാഷിം. മരുമക്കൾ: ഷബീറലി ചെട്ടികുളം (ജിദ്ദ), കോഴിക്കോടൻ വീട്ടിൽ നൗഫൽ (ജിദ്ദ ). സഹോദരങ്ങൾ: മജീദ് (ഓട്ടോ ഡ്രൈവർ), നൗഫൽ, റംല, സെമീർ (പലചരക്ക് കച്ചവടം), സർമിത