കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ പറമ്പത്ത്കാവ് വയപ്പുറത്ത് വി.പി. മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഖൈറുന്നിസ (അധ്യാപിക ജി.എം.യു.പി. സ്കൂൾ വെള്ളമുണ്ട), മെഹറുന്നിസ (ചേന്ദമംഗലൂർ), റഹ്മത്തുല്ല (യു.എ.ഇ), കമറുന്നിസ (സുൽത്താൻ ബത്തേരി), മുഹമ്മദ് ബഷീർ (ഖത്തർ ), ബദറുന്നിസ (കരുവൻപൊയിൽ ). മരുമക്കൾ: മുഹമ്മദലി മാസ്റ്റർ (പൈങ്ങോട്ടായി), മൊയ്തീൻകുട്ടി (ചേന്ദമംഗലൂർ), നിസാർ (യു.എ.ഇ), ഹബീബ് (സൗദി അറേബ്യ ), ജസീല (സുൽത്താൻ ബത്തേരി), സഫ (പൂനൂർ). സഹോദരങ്ങൾ: പരേതരായ വി.പി. ഇസ്മായിൽ ഹാജി, അബൂബക്കർ, കദീജ, കുഞ്ഞിപ്പാത്തുമ്മ.