തിരുത്തിയാട്: പുഴുത്തിനിപ്പറ പാണ്ടിയാലക്കൽ കുഞ്ഞി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദിയുമ്മ. മക്കൾ: പരിക്കുട്ടി, റംല, റംസീന, ഫൈസൽ, റഹീന, പരേതനായ സലിം. മരുമക്കൾ: ആമിന, സൈനുദ്ദീൻ, സംന, നാസർ, റുബീന, ജൈസൽ.