അത്തോളി: കണ്ണിപ്പൊയിൽ ചെറിയകണ്ടോത്ത് ബഷീറിന്റെ ഭാര്യ റാബിയ (53) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ്, പരേതരായ ഹർഷാദ്, ഇർഷാദ്. മരുമകൾ: റുക്സാന പാവണ്ടൂർ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, പത്തേയ്.