ചെറുവാടി: കൂട്ടക്കടവത്ത് അബ്ദുൽകരീം (ഓട്ടോബാബു-54) നിര്യാതനായി. ഭാര്യ: നഫീസ നൂഞ്ഞിക്കര. മക്കൾ: ജസ്ന, ജിൻഷ. മരുമക്കൾ: അബ്ദുൽ സമദ് വലിയപറമ്പ്, അബ്ദുൽ ഹിഷാം പെരുമണ്ണ. സഹോദരങ്ങൾ: യൂസുഫ് കൂട്ടകടവ്, കുട്ടിഹസ്സൻ, ഇത്താച്ചുട്ടി പണിക്കരപ്പുറായ, നഫീസ വടക്കുമുറി, സാജിദ കീഴുപറമ്പ്. പരേതയായ കദീസുമ്മ, പരേതനായ അഹമ്മദ് കുട്ടി.