പയ്യോളി: പള്ളിക്കര പുതിയ പറമ്പത്ത് അനിൽ കുമാർ (38) നിര്യാതനായി. പിതാവ്: വാഴെ പുതിയോട്ടിൽ ഗോവിന്ദൻ നായർ. മാതാവ്: പ്രഭാവതി. സഹോദരങ്ങൾ: വി.പി. സുനിൽ കുമാർ (ജി.എസ്.ടി വകുപ്പ് കോഴിക്കോട്), വി.പി. അനുപമ (ചെറുവണ്ണൂർ). സഞ്ചയനം ബുധനാഴ്ച.