കൊയിലാണ്ടി: ജോലിക്കിടെ നിർമാണത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബുവാണ് (53) മരിച്ചത്. പിതാവ്: പരേതനായ നടുവളപ്പിൽ ചന്തു. മാതാവ്:പരേതയായ മാധവി. ഭാര്യ: സജിന. മക്കൾ: അരുൺ ബാബു, രാഹുൽ ബാബു. മരുമക്കൾ: മേഘ, അദീന. സഹോദരങ്ങൾ: സരള, ചന്ദ്രൻ, ശൈലജ, ഗീത.