നമ്പരുവികാല: പ്ലാമൂട്ടിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സുജാത, സുശീല. മരുമക്കൾ: പ്രഭാകരൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം ഫെബ്രുവരി നാലിന് രാവിലെ എട്ടിന്.