കരുനാഗപ്പള്ളി: കോഴിക്കോട് കുളച്ചവരമ്പേൽ വീട്ടിൽ അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: ബബിദ, ഷാൻ, ഹന്ന, ഫയാസ്. മരുമക്കൾ: കബീർകുട്ടി (റിട്ട. അധ്യാപകൻ), സമീന (അധ്യാപിക, യു.പി.ജി.എസ് കരുനാഗപ്പള്ളി), ഷിജാർ.