വിളക്കുടി: സരസ്വതി വിലാസത്തില്‍ (മാമൂട്ടില്‍ തെക്കതില്‍) കെ. നാരായണപിള്ള (82) നിര്യാതനായി. ഭാര്യ: രമണിക്കുട്ടിയമ്മ. മക്കള്‍: അനില്‍ കുമാര്‍ (മസ്കത്ത്), അജികുമാര്‍ (ഇ മൈത്രി, വിളക്കുടി). മരുമകള്‍: അര്ച്ചനദേവി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഫെബ്രുവരി നാലിന് രാവിലെ എട്ടിന്.