കരിക്കോട്: സിയാറത്തുംമൂട് തുണ്ടുവിള വീട്ടിൽ ഇസ്മായിൽ കുഞ്ഞ് (84 -കാഞ്ഞിപ്പുഴ) നിര്യാതനായി. ഭാര്യ: പരേതയായ നബീസബീവി. മക്കൾ: കബീർ, അനീഷ, സബീന. മരുമക്കൾ: നാസിം, നുജൂം, സുൽബത്ത്.