വെള്ളറട: കോരണംകോട് പാലിയോട് കോട്ടയ്ക്കല്‍ തൂവന്കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കൃഷ്ണമ്മ പിള്ള (84) നിര്യാതയായി. മക്കള്‍: ലതകുമാരി, പരേതയായ മല്ലികകുമാരി, ശോഭനകുമാര്‍. മരുമക്കള്‍: പരേതനായ മുരളീധരന്‍നായര്‍, പരേതനായ രാമചന്ദ്രന്‍നായര്‍, സിന്ധുകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.