കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് കാർത്തി നിവാസിൽ കെ. ഭാസ്കരൻ ഉണ്ണിത്താൻ (73) നിര്യാതനായി. ഭാര്യ: ടി. ഉഷ. മക്കൾ: അഖിൽ ഭാസ്കർ, അഖില ഭാസ്കർ. മരുമകൻ: വിപിൻ ഗോപാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.