കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് കുന്നത്ത് വീട്ടിൽ നീലകണ്ഠൻ (86) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഗിരിജ, മണിലാൽ, ഗീത, ഹരിദാസ്, ബീന. മരുമക്കൾ: തുളസീധരൻ, ഷീജ മണിലാൽ, വിജയകുമാർ, ഷീജ ഹരിദാസ്, രാജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.