പാങ്ങോട്: ബിന്ദു ഭവനില്‍ ഭുവനചന്ദ്രന് (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ബിന്ദു, മഞ്ജു, മായ. മരുമക്കള്‍: വിജയന്,സജി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.